Angepole aarumilla-Tumsa koi nahi
Verse 1അങ്ങേപൊലെ ആരുമില്ല
അങ്ങേപൊലെ എങ്ങുമില്ല
ഇന്നും എന്നേക്കും എന്നും
Verse 2യേശു നാഥാ
മഹത്വം നിനക്ക്
വാനവും ഭൂമിയും
വാഴ്ത്തുന്നു നിൻ നാമം
Verse 3അന്ധകാരത്തിൽ പ്രകാശം നീ
വിശ്രാമവും വഴിയുമാകുന്നു നീ
കുറവില്ലെനിക്ക് അങ്ങെൻ പ്രിയനാകയാൽ
നിൻ നാമം മാത്രമാണെൻ ജീവിതം
നിൻ നാമം എൻ ജീവിതം
Verse 4ഹല്ലേലുയ്യാ ഹല്ലേലുയ്യാ
Verse 1angepole aarumilla
angepole engumilla
innum ennekkum ennum
Verse 2yeshu nathhaa
mahathvam ninakke
vanavum bhumiyum
vazhthunnu nin namam
Verse 3andhakarathil prakasham nee
vishramavum vazhiyumakunnu nee
kuravillenikke angen priyanakayaal
nin namam mathramanen jeevitham
nin namam en jeevitham
Verse 4halleluyyaa halleluyyaa
Download Song