Angepolen daivame aarullee loke
Verse 1അങ്ങേപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ
അങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയം
അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ
അങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വം
Verse 2ആരാധന അങ്ങേയ്ക്കാരാധന
എന്നേശുവെ അങ്ങേയ്ക്കാരാധന (2)
Verse 3എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ
നിൻ വചനത്താൽ എന്നെ കഴുകേണമെ
നിന്റെ ഹിതം പോൽ എന്നെ നടത്തേണമെ
ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമെ
Verse 4നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴി കാട്ടിയായ് എന്നെ നയിക്കേണമെ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടണമെ
Verse 1angepolen daivame aarullee loke
angilallathe vereyillen aashrayam
angil maathram chaarunnen praana priyane
angu maathramaanennum ente sarvvasvam
Verse 2aaradhana angeykkaaraadhana
enneshuve angeykkaaraadhana (2)
Verse 3enne muttumayi njaan samarppikkunne
nin vachanathaal enne kazhukename
ninte hitham pol enne nadathename
shuddhaathmaavinaal enne niraykkename;-
Verse 4nin vazhikalil njaan nadakuvaanaay
vazhi kaatiyaay enne nayikkename
vishvasathil enne urappikkuvaan
kristhu enna paarayil nirtheedename;-
Download Song