Verse 1അങ്ങിവിടെ ആവസിക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പ്രവർത്തിച്ചീടുന്നു
ആരാധനയിൽ എൻ ആരാധനയിൽ
Verse 2വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവം
Verse 3അങ്ങിവിടെ മനസുകൾ മാറ്റുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ മനസുഖം ഏകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
Verse 4അങ്ങിവിടെ പുതുജീവൻ നൽകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പുതുഹൃദയം നൽകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
Verse 5വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവം
Verse 6അങ്ങിവിടെ പുതുജീവിതം ഏകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ കുറവുകൾ നികത്തുന്നു
ആരാധനയിൽ എൻ ആരാധനയിൽ
Verse 7അങ്ങിവിടെ വിടുതൽ പകരുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ സൗഖ്യം നൽകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
Verse 8വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവം
Verse 9അങ്ങിവിടെ അത്ഭുതം ചെയ്യുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പാതകൾ ഒരുക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
Verse 10അങ്ങിവിടെ കെട്ടുകൾ അഴിക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ കോട്ടകൾ തകർക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
Verse 11വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവം
Verse 1angivide aavasikkunnu
aaradhanayil en aaradhanayil
angivide pravarthicheedunnu
aaradhanayil en aaradhanayil
Verse 2vazhi thurakkunnon athbhutha manthri
vakku marathon irulil velicham
deva - anganen daivam
Verse 3angivide manassukal matunnu
aaradhanayil en aaradhanayil
angivide manasukham ekunnu
aaradhanayil en aaradhanayil
Verse 4angivide puthujeevan nalkunnu
aaradhanayil en aaradhanayil
angivide puthuhridayam nalkunnu
aaradhanayil en aaradhanayil
Verse 5vazhi thurakkunnon athbhutha manthri
vakku marathon irulil velicham
deva - anganen daivam
Verse 6angivide puthujeevitham ekunnu
aaradhanayil en aaradhanayil
angivide kuravukal nikathunnu
aaradhanayil en aaradhanayil
Verse 7angivide viduthal pakarunnu
aaradhanayil en aaradhanayil
angivide saukhyam nalkunnu
aaradhanayil en aaradhanayil
Verse 8vazhi thurakkunnon athbhutha manthri
vakku marathon irulil velicham
deva - anganen daivam
Verse 9angivide athbhutham cheyyunnu
aaradhanayil en aaradhanayil
angivide pathakal orukkunnu
aaradhanayil en aaradhanayil
Verse 10angivide kettukal azhikkunnu
aaradhanayil en aaradhanayil
angivide kottakal thakarkkunnu
aaradhanayil en aaradhanayil
Verse 11vazhi thurakkunnon athbhutha manthri
vakku marathon irulil velicham
deva - anganen daivam
Download Song