Verse 1അണിഅണിയായി പടയണിയായ്
അടരാടും പടയണിയായ്
സേനാ നായകനേശുവിനായ്
അണയാം അടർക്കളത്തിൽ
Verse 2അണിഅണിയായി പടയണിയായ്
അടരാടും പടയണിയായ്
മൃതു ജയിച്ചവനേശുവിനായ്
അണയാം അടർക്കളത്തിൽ(2)
Verse 3ദൈവത്തിൻ സർവ്വായുധവും
ധരിച്ചു നാം മുന്നേറിടണം(2)
ശത്രുവിൻ എല്ലാ ചുവടുകളും
ചെറുത്തു തോൽപ്പിക്കുക വേണം(2)
വരിച്ചിടും നാം വിജയം(4)
Verse 4അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ
യേശുവിൻ ഉന്നതനാമത്തിൽ
ശത്രുവെ-വെന്നീടാം(2) അണി...
Verse 5സത്യത്താൽ അര മുറുക്കിടാം
നീതികവചവും ധരിച്ചിടാം (2)
രക്ഷാശിരസ്ത്രം അണിഞ്ഞിടാം
സുവിശേഷത്തിൻ ഒരുക്കമായ് (2)
പാദരക്ഷകളണിയാം (4)
Verse 6അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ
യേശുവിൻ ഉന്നതനാമത്തിൽ
ശത്രുവെ-വെന്നീടാം (2) അണി...
Verse 7വിശ്വാസത്തിൻ പരിചയുമായ്
ആത്മാവും പുതുജീവനുമായ് (2)
ഇരുതലവാൾ പോൽ ഭേദിക്കും
തിരുവചനത്തിൻ വാളേന്താം (2)
വിജയക്കൊടികൾ നാട്ടാം (4)
Verse 8അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ
യേശുവിൻ ഉന്നതനാമത്തിൽ
ശത്രുവെ-വെന്നീടാം(2) അണി...
Verse 1anianiyai padayaniyai
adaradum padayaniyai
sena nayakan yeshuvunayi
anayam adarkkalathil
Verse 2anianiyai padayaniyai
adaradum padayaniyai
mirthu jayichavan yeshuvinai
anayam adarkkalathil(2)
Verse 3daivathin sarvvayudhavum
dharichu naam munneridanam(2)
shathruvin ella chuvadukalum
cheruthu tholppikkuka venam(2)
varichidum naam vijayam(4)
Verse 4anayam rana-bhuvil porutham guru dheran
yeshuvin unnatha-naamathil
shathruve-vennidam(2);- anianiyai...
Verse 5sathyathal ara murukkidam
neethi-kavachavum dharichidam(2)
raksha-shirasthram anigidam
shuvishesathin orukkamai(2)
padarakshakal aniyam(4)
Verse 6anayam rana-bhuvil porutham guru dheran
yeshuvin unnatha-naamathil
shathruve-vennidam(2);- anianiyai...
Verse 7vishvasathin parichayumayi
aathmavum puthu-jeevanumayi(2)
iruthalaval pol bhedikum
thiruvachanathin valentham(2)
vijayakodikal naataam(4)
Verse 8anayam rana-bhuvil porutham guru dheran
yeshuvin unnatha-naamathil
shathruve-vennidam(2);- anianiyai...
Download Song