Anperum yeshuvin impasvaram
Verse 1അൻപേറും യേശുവിൻ ഇമ്പസ്വരം
എൻ തുമ്പമകറ്റിയേ ഞാൻ ഭാഗ്യവാൻ
അല്ലലേറുമീ മരുയാത്രയതിൽ
നല്ലൊരു സഖിയാം അവനെനിക്ക്
Verse 2ദാഹത്താൽ ഞാൻ വാടി കുഴഞ്ഞിടുമ്പോൾ
കൊടും ചൂടിനാൽ ഞാനേറ്റം തളർന്നിടുമ്പോൾ
പാറയെ പിളർന്നു ജലം കൊടുത്തോൻ
ആത്മ ജീവജലം എനിക്കേകിടുന്നു അൻ...
Verse 3ക്ഷാമങ്ങൾ അനവധി വർദ്ധിക്കുമ്പോൾ
ആത്മ ക്ഷാമം എവിടെയും പെരുകിടുമ്പോൾ
മരുഭൂമിയിൽ മന്നകൊടുത്തവനെ
നിക്കാത്മ ജീവമന്ന ഏകി പോഷി?ിക്കും അൻ...
Verse 4സ്വന്തജനത്തെ മരുഭൂമിയിൽ
സന്തതം ജയമായ് നടത്തിയോനെ
വാഗ്ദത്ത നാട്ടിൽ ഞാനെത്തും വരെ
എന്നെ അനുദിനം ജയമായ് നടത്തീടണെ അൻ...
Verse 1anperum yeshuvin impasvaram
en thumpamakattiye njaan bhagyavan
allalerume maruyathrayathil
nalloru sakhiyaam avanenikke
Verse 2dahathal njaan vadi kuzhanjidumpol
kodum chudinal njanettam thalarnnidumpol
paraye pilarnnu jalam koduthon
aathma jeevajalam enikkekidunnu;- an...
Verse 3kshamangal anavadhi vardhikkumpol
aathma kshamam evideyum perukidumpol
marubhumiyil mannakoduthavane
nikkaathma jeevamanna eeki poshippikkum;- an...
Verse 4svanthajanathe marubhoomiyil
santhatham jayamay nadathiyone
vagdatha nattil njanethum vare
enne anudinam jayamaay nadathedane;- an...
Download Song