Verse 1അൻപേറും യേശുവിൻ സ്നേഹം
നമ്മെ വിളിച്ചീടുന്നു
ഇനിയും താമസമരുതേ
നിത്യ സ്നേഹത്തെ തിരിച്ചറിയാൻ
Verse 2ലോകം തരാത്ത സ്നേഹവും ശാന്തിയും
അളവന്ന്യേ ലഭിച്ചീടുമേ
ഈ ലോകത്തിൻ സ്നേഹത്തെയോ
വിട്ടിട്ടൊടിവാ യേശുവിങ്കൽ
Verse 3ശൈലവും കോട്ടയാം യേശുവിൽ നാം എന്നും
സന്തോഷം അനുഭവിക്കും
സ്വർഗീയ ആനന്ദമോ
അത് പ്രാപിക്കും യേശുവിങ്കൽ
Verse 4ആധിയും വ്യാധിയും പാപവും ശാപവും
മാറീടും യേശുവിങ്കൽ
ശത്രുവിൻ സൈന്യത്തെ തകർത്തതാം ദൈവം
നമ്മോടു കൂടെ ഉണ്ട്
Verse 1anaperum yeshuvin sneham
namme viliccheedunnu
iniyum thaamasamaruthe
nithya snehatthe thiricchariyaan
Verse 2lokam tharaattha snehavum shaanthiyum
alavannye labhiccheedume
ee lokatthin snehattheyo
vittittodivaa yeshuvingkal
Verse 3shailavum kottyaam yeshuvil naam ennum
santhosham anubhavikkum
swargeeya aanandamo
athe praapikkum yeshuvingkal
Verse 4aadhiyum vyaadhiyum paapavum shaapavum
maareedum yeshuvingkal
shathruvin sainyatthe thakartthathaam daivam
nammodu koode unde
Download Song