Anpin daivamenne nadathunna
Verse 1അൻപിൻ ദൈവമെന്നെ
നടത്തുന്ന വഴികൾ അത്ഭുതമേ
അവൻ കൃപകളെന്നിൽ
ചോരിയുന്നതോ അനല്പമേ
Verse 2അഖില ചരാചര രചയിതാവാം
അഖിലജഗത്തിനുമുടയവൻ താൻ
അവനെന്റെ താതനായ് തീർന്നതിനാൽ
അവനിൽ ഞാനെത്രയോ സമ്പന്നനാം
Verse 3അറിയുന്നവനെന്റെ ആവശ്യങ്ങൾ
അടിയനറിയുന്നതിലുപരി
ആവശ്യനേരത്ത് അവൻ തുണയായ്
അതിശയമായെന്നെ പുലർത്തിടുന്നു
Verse 4അണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽ
അകതാരിലാകെ എന്നാശയത്
അവിടെയാണെന്നുടെ സ്വന്തഗൃഹം
അനവരതം അതിൽ അധിവസിക്കും
Verse 1anpin daivamenne
nadatthunna vazhikal athbhuthame
avan kripakalennil
choriyunnatho analpame
Verse 2akhila charaachara rachayithaavaam
akhila jagatthinumudayavan thaan
avanente thaathanaay theernnathinaal
avanil njaanethrayo sampannanaam
Verse 3ariyunnavanente aavashyngal
adiyan ariyunnathilupari
aavashyaneratth avan thunayaay
athishayamaayenne pulartthidunnu
Verse 4ananjnjidum oduvil njaanavannarikil
akathaarilaake ennaashayath
avideyaanennude svantha griham
anavaratham athil adhivasikkum
Download Song