ഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻ
നിന്നടിമ നിൻമഹിമ ഒന്നുമാത്രമെനിക്കാശയാം
Verse 3:
ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ!
നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും
Verse 4:
അർദ്ധപ്രാണനായ് കിടന്നോരെന്നെ നീ രക്ഷചെയ്തതാൽ
എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എൻ പ്രിയാ!
Verse 5:
ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻ
അന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ
Verse 6:
എൻ മനസ്സിൽ വന്നുവാഴും നിൻ മഹത്വപ്രത്യാശയേ
നീ വളർന്നും ഞാൻ കുറഞ്ഞും നിന്നിൽ മറഞ്ഞു ഞാൻ മായണം
Verse 1
Anpu niranja ponneeshuve
nin pada sevayennashaye
Verse 2
Unnathathil ninnirangi-mannithil vanna natha! njaan
Nninnadima nin mahima-onnu mathram-eni kkasayam
Verse 3
Jeevanatta papiennil-jeevan pakarnna yeshuve!
Ninnilere mannil vere snehikunnila njaan areyum
Verse 4
Ardha prananay kidanno-renne nee reksha cheithathal
Ennilulla nandiullam-thanguvathengane en priya!
Verse 5
Innu paril kannuneeril nin vachanam vithakum njaan
Annu neril ninnarikil vannu kathirukal kanum njaan