Verse 1അൻപു തിങ്ങും ദയാപരനേ
ഇമ്പമേറും നിൻപാദത്തിങ്കൽ
നിൻ പൈതങ്ങളടിയാരിതാ
കുമ്പിടുന്നേയനുഗ്രഹിക്ക
Verse 2വരിക വരിക ഈ യോ-ഗമദ്ധ്യേ
ചൊരിയെണം നിന്നാത്മവരം
പരിശുദ്ധ പരാപരനേ
Verse 3ഒന്നിലേറെയാളുകൾ നിന്റെ
സന്നിധാനത്തിങ്കൽ വരുമ്പോൾ
വന്നു ചേരുമവർ നടുവിൽ
എന്നു ചൊന്ന ദയാപരനെ വരിക...
Verse 4നിന്നുടെ മഹത്വസന്നിധി-
യെന്നിയേ ഞങ്ങൾക്കാശ്രമായ്
ഒന്നുമില്ലെന്നറിഞ്ഞീശനെ
വന്നിതാ ഞങ്ങൽ നിൻപാദത്തിൽ വരിക...
Verse 5തിരുമുമ്പിൽ വന്ന ഞങ്ങളെ-
വെറുതെ അയച്ചീടരുതേ
തരണം നിൻ കൃപാവരങ്ങൾ
നിറവായ് പരനേ ദയവായ് വരിക...
Verse 1Anpu thingum dayaparane
Impamerum nin padathingal
Nin paythangal adiyaritha
Kumpidunne anugrahika
Verse 2Varika varika iee yogamadye
Choriyenam nin aathmavaram
Parishudda paraparane
Verse 3Onnilereyalukal ninte
Sannidanathikal varumpol
Vannu cheumavar naduvil
Ennu chonna daya parane
Verse 4Ninnude mahathva sannidi
Yenniye njagalkashramay
Onnumillennarinjeshane
Vannitha njgal nin padathil
Verse 5Thiru mupil vanna ngale
Veruthe ayachedaruthe
Tharam nin krupa varngal
Niravay parane dayavay
Download Song