Anthamenthaa chintha cheyka
Verse 1അന്തമെന്താ ചിന്ത ചെയ്ക
സോദര വേഗം
അധികവാസം ഇഹത്തിലില്ലേ
ഒടുവിലെന്താകും
Verse 2പാപം ചെയ്തു കാലമെല്ലാം
പാഴിലാക്കിയാൽ
ഇന്നു നിന്റെ നാഥൻ വന്നാൽ
അന്തമെന്താകും
Verse 3ആത്മാവിനെ കരുതിടാതെ
അന്തമോർക്കാതെ
എവിടെക്കോ നിൻ യാത്രയിപ്പോൾ
ഒടുവിലെന്താകും
Verse 4ഭൂലോകത്തെക്കാളധികം
വിലയുള്ള നിന്റെ
ആത്മാവിനെ കരുതിടാഞ്ഞാൽ
ഒടുവിലെന്താകും
Verse 1anthamenthaa chintha cheyka
sodara vegam
adhikavaasam ihatthilille
oduvilenthaakum
Verse 2paapam cheythu kaalamellaam
paazhilaakkiyaal
ennu ninte naathhan vannaal
antham enthaakum
Verse 3aathmaavine karuthidaathe
anthamorkkaathe
evidekko nin yaathrayippol
oduvilenthaakum
Verse 4bhoolokatthekkaaladhikam
vilayulla ninte
aathmaavine karuthidaanjaal
oduvilenthaakum
Download Song