Verse 1അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തു കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമേ(2)
Verse 2തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകേണമേ(2)
Verse 3അസ്ഥിയുടെ താഴ്വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരണമേ
ഇനി ആത്മാവിൽ പ്രവചിച്ചീടാൻ തീപോലെ...
Verse 4കർമ്മേലിലെ പ്രാർത്ഥനയിൽ
ഒരു കൈമേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ
അഗ്നി മഴയായി പെയ്യേണമേ തീപോലെ...
Verse 5സീനായി മലമുകളിൽ
ഒരു തീജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മേൽ ഇറക്കേണമേ തീപോലെ...
Verse 1anthyakaala abhishekam
sakala jadathinmelum
koythu kaala samayamallo
aathmaavil nirakkename(2)
Verse 2theepole irranganame
agni naavaayi pathiyaname
kodum kattayi veshename
aathma nadiyaayi ozhukename(2)
Verse 3asthhiyude thaazhvarayil
oru sainyathe njaan kaanunnu
adhikaaram pakarename
ini aathmaavil pravachichidaan;- theepole...
Verse 4karmmelile prarthanayil
oru kaimegham njaan kaanunnu
aahaaba virachapole
agni mazhayaay peyyename;- theepole...
Verse 5seenaayi malamukalil
oru theejvaalla njaan kaanunnu
israayelin daivame
aa thee enmel irakkename;- theepole...
Download Song