Anthyakaalathin matolikal
Verse 1അന്ത്യകാലത്തിൻ മാറ്റൊലികൾ
ലോകമെങ്ങും നാം കണ്ടിടുമ്പോൾ (2)
ഇനി എത്രയും വേഗം വരുവാനുള്ളവൻ
വരും താമസിക്കുകയില്ല (2)
Verse 2വിശ്വാസത്തിന്റെ നായകനും
പൂർത്തിവരുത്തുന്നവനുമായ
യേശു നമ്മുടെ ലക്ഷ്യം
യേശു നമ്മുടെ ലക്ഷ്യം (2)
Verse 3ജീവിതഭാരങ്ങളെല്ലാം
മുറുകെ പറ്റുന്ന പാപങ്ങളും (2)
വിട്ടു നാം മുന്നോട്ടോടീടാം
യേശുവേ നോക്കി ഓടിടാം (2)
Verse 4അപമാനങ്ങൾ മറക്കാം
തന്റെ ക്രൂശു ചുമന്നീടാം (2)
ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കാം
യേശുവേ നാം ധ്യാനിച്ചു മുന്നേറാം (2)
Verse 1anthyakaalatthin maattolikal
lokamengum naam kandidumpol (2)
ini ethrayum vegam varuvaanullavan
varum thaamasikkukayilla (2)
Verse 2vishvaasatthinte naayakanum
poortthivaruththunnavanumaaya
yeshu nammude lakshyam
yeshu nammude lakshyam (2)
Verse 3jeevithabhaarngalellaam
muruke pttunna paapngalum (2)
vittu naam munnottodeedaam
yeshuve nokki odidaam (2)
Verse 4apamaanngal marakkaam
thante krooshu chumanneedaam (2)
ullil ksheenicchu madukkaathirikkaam
yeshuve naam dhyaanicchu munneraam (2)
Download Song