Anthyam vareyum ange njaan
Verse 1അന്ത്യംവരെയും അങ്ങേ ഞാൻ
വാഴ്ത്തി സ്തുതിച്ചിടുമേ (2)
നീ ചെയ്ത നന്മകളോർത്തിടുമ്പോൾ
കണ്ണുകൾ നിറഞ്ഞിടുന്നേ (2)
Verse 2ശോധനകൾ എൻ ജീവിതത്തെ
വേദനയാലെന്നും തകർത്തിടാതെ(2)
എൻ കണ്ണുനീരെല്ലാം സന്തോഷമാക്കും
ആത്മസഖി എൻ യേശുപരൻ(2) അന്ത്യം...
Verse 3മാറുകില്ലവൻ ചെയ്ത വാഗ്ദത്തങ്ങൾ
മാറാത്ത വിശ്വസ്തനേശുവിങ്കൽ(2)
മാർവ്വതിൽ ചാരി ഞാൻ യാത്ര ചെയ്യും
ജീവിതനാളുകൾ ആനന്ദമായ്(2) അന്ത്യം...
Verse 1Anthyam vareyum ange njaan
vaazthi sthuthichiDumE (2)
nee cheytha nanmakalorthidumpol
kannukal nirranjidunne (2)
Verse 2Shodhanakal en jeevithathe
Vedanayaalennum thakarthidaathe (2)
En kannuneerellaam santhoshamaakkum
Aathma’sakhi en yeshuparan (2);- anthyam...
Verse 3Marukillavan cheytha vaagdathangal
maraatha vishvasthan’yeshuvinkal (2)
maarrvathil chaari njaan yaathrra cheyyum
jeevithanaalukal aanandamaaya (2);- anthyam...
Download Song