Anthyatholam arumanathhan krupayin
Verse 1അന്ത്യത്തോളം അരുമനാഥൻ
കൃപയിൻ മറവിൽ ആശ്രയം തേടിടും ഞാൻ
ദിനംതോറും അരുമനാഥൻ വചസിൻ
തണലിൽ ആശ്രയം കണ്ടിടും ഞാൻ
Verse 2കണ്ണുനീരിൽ മുങ്ങിയാലും
കാഴ്ചകൾ മങ്ങിയാലും
എൻ ജീവനായകൻ ആശ്വാസദായകൻ
തൻ മാറിൽ ചാരി ഞാൻ മയങ്ങിടുമേ അന്ത്യ...
Verse 3സ്നേഹിതർ മറന്നെന്നാലും
നിന്ദിതനായ് തീർന്നെന്നാലും
എൻ പ്രിയ സ്നേഹിതൻ മാറ്റമില്ലാത്തവൻ
തൻകരം പിടിച്ചു ഞാൻ നടന്നീടുമേ അന്ത്യ...
Verse 4കഷ്ടങ്ങൾ വന്നെന്നാലും
ക്ഷീണിതനായ് തീർന്നെന്നാലും
എൻ ജീവപാലകൻ കേടുകൂടാതെന്നെ
ശാശ്വത ഭുജമതിൽ കരുതിടുമേ അന്ത്യ...
Verse 1anthyatholam arumanathhan
krpayin maravil aashrayam thedidum njaan
dinam thorum aruma nathhan vachasin
thanalil aashrayam kandidum njaan
Verse 2kannuneril mungiyaalum
kaazhchakal mangiyaalum
en jeeva naayakan aashvaasadaayakan
than maaril chaari njaan mayangidume;- anthya...
Verse 3snehithar marannennaalum
nindithanaay thernnennaalum
en priya snehithan maatam illaathavan
than karam pidichu njaan nadannedume;- anthya...
Verse 4kashdangal vannennaalum
kshenithanaay thernnennaalum
en jeeva paalakan kedu’kudaathenne
shashvatha bhujamathil karuthidume;- anthya...
Download Song