Anthyatholam ninnidukil santhoshathe
Verse 1അന്ത്യത്തോളം നിന്നിടുകിൽ സന്തോഷത്തെ പൂകാംനമുക്ക്
Verse 2അസ്ഥിരരായ്യോർക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സിൽ
തട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും
Verse 3ഓട്ടമതിന്നായ് പാർത്തിഹ നിൽക്കുന്നാത്മികരാം നമ്മൾ നിറുത്താ
തോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റൽപ്പം
Verse 4സോവാറിൽ നിന്നേറി വസിക്കാം പർവ്വതമദ്ധ്യത്തിൽ ഭയത്തി
ന്നില്ലിട മാർഗ്ഗത്തിൽ സ്ഥിരത്വം വിടാതെ പാലിച്ചീ
Verse 5ദോസിൻകുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയിൽ മറിഞ്ഞു
വീഴൊല്ലാ കുറിയിൽ ധനം താൻ സമസ്തദോഷാർത്ഥം
Verse 1anthyaththoolam ninnidukil santhoshaththe pookam namukku
Verse 2asthiraraayyorkkiththiri saukhyam kittaanezhuthaamo? manassil
thattaa sukhalessham samastham kuzhachilaay pokum
Verse 3ottamathinnaay paarththiha nilkkunnaathmikaraam nammal niruththaa
thodukayalle naam kurikkuvarolla thettalppam
Verse 4sovaaril ninneeri vasikkaam parvathamadhyaththil bhayaththi
nnillida maarggaththil sthirathwam vidaathe paalichchee
Verse 5dosinkuzhi velli niranju kaanunnu kuzhiyil marinju
veezhollaa kuriyil dhanam thaan samasthadoshaarththam
Download Song