Anthyatholam padedume njaan
Verse 1അന്ത്യത്തോളം പാടീടുമെ ഞാൻ
പ്രതികൂലം എന്മേൽ വന്നീടിലും(2)
അങ്ങേയ്ക്കായ് എൻ ജീവിതം മുഴുവൻ
യേശുവേ ക്രൂശിലെ സ്നേഹത്തെ
ഘോഷിക്കും ഞാൻ(2)
Verse 2മഹൽ സ്നേഹമേ മഹൽ സ്നേഹമേ
മഹിമയിൽ വഴുന്നോനെ(2)
രാജാവേ വിശുദ്ധനെ
ആരാധ്യനേ ഉന്നതനേ (2)
ഹാല്ലേലൂയ്യാ (8)
Verse 3അവകാശി ഞാൻ പ്രാപിച്ചീടുമേ
നേടീടും പ്രാർത്ഥനയിൽ(2)
ദൂതന്മാർ എനിക്ക് മുൻപടയായ്
കാവലായെന്നും കൂടെയുണ്ട്(2)
Verse 4എല്ലാ പ്രശംസയ്ക്കും എല്ല പുകഴ്ചയ്ക്കും
യോഗ്യനായോനെ(2)
യേശു എന്നുമെന്റെ യജമാനനാം
പരിശുദ്ധൻ എന്നും അങ്ങു മാത്രമേ(2)
Verse 1anthyatholam paadeedume njaan
prathikoolam enmel vanneedilum(2)
angaykkaay en jeevitham muzhuvan
yeshuve krooshile snehathhe
ghoshikkum njaan(2)
Verse 2mahal snehame mahal snehame
mahimayil vazhunnone(2)
raajaave vishudhane
aaraadhyane unnathane (2)
haallelooyyaa (8)
Verse 3avakaashi njaan praapicheedume
nedeedum praarththanayil(2)
doothanmaar enikku munpadayaay
kaavalaayennum koodeyundu(2)
Verse 4ellaa prashamsaykkum ella pukazhchaykkum
yogyanaayone(2)
yeshu ennumente yajamaananam
parishudhan ennum angu maatrame(2)
Download Song