Anu nimisham nin krupa tharika
Verse 1അനു നിമിഷം നിൻ കൃപ തരിക
അണയുന്നു നിൻ ചാരെ ഞാൻ
ആശ്രിത വൽസലനേശു ദേവാ
ആശിർവദിക്കയീ ഏഴയെന്നെ
Verse 2ആരൊരുമില്ലാതെ അലയുംമ്പോഴെന്നെ
തേടിവന്നെത്തിയ നാഥനേശു
ആശ്രയമായിന്നും ജീവിക്കുന്നു
ആരൊരുമില്ലാത വേളകളിൽ
Verse 3മനുഷ്യനിൽ ആശ്രയിച്ചു ഞാനെൻ കാലം
മരുഭൂമിയാക്കി തീർത്തിടുമ്പോൾ
മറവിടമയ് നിൻ മർവ്വിൽ ചാരി
മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു
Verse 4നിറക്കുകെന്നെ നിൻ സ്നേഹത്താലെന്നും
നിക്ഷേപമായ് നിൻ സ്നേഹം മതി
നിത്യതയോളവും കൂട്ടാളിയായ്
നീ മാത്രം മതി എന്നേശുവെ
Verse 1anu nimisham nin krupa tharika
anayunnu nin chare njaan
aashritha valsalaneshu deva
aashirvadikkayee ezhayenne
Verse 2aarorumillaathe alayumbozhenne
thedivannethya naadhaneshu
aashrayamaayinnum jeevikkunnu
aarorumillaatha velakalil;-
Verse 3manushyanil aashrayichu njanen kalam
marubhoomiyaakki therthidumbol
maravidamay nin marvil chari
maruvil njaan yathra thudarnnidunnu;-
Verse 4nirakkukenne nin snehathaalennum
nikshepamaay nin sneham mathi
nithyathayolavum koottaaliyaay
nee maathram mathi enneshuve;-
Download Song