Anubhavangalilellaam athishayangal
Verse 1അനുഭവങ്ങളിലെല്ലാം
അതിശയങ്ങൾ കുരുതി വച്ചു
അനുഗ്രഹങ്ങളിലെല്ലാം
അവസരങ്ങൾ തുറന്നു തന്നു
Verse 2എന്റെ ഇല്ലായ്മയിൽ എനിക്കെല്ലാമൊരുക്കുന്ന
നല്ലൊരു ദൈവമവൻ
എന്റെ വല്ലായ്മയിൽ എന്നുമെന്നോടുകുടെ
ഇമ്മാനുവേലായവൻ
Verse 3സഹനവഴികളിൽ കൂടെ വരുന്നൊരു
നല്ല സഹയാത്രികനായ്
കാൽ കുഴയുമ്പോൾ കാലിടറുമ്പോൾ
കനിവിൻ ദുജങ്ങളിൽ താങ്ങീടും എന്റെ ഇല്ലായ്മയിൽ…
Verse 4ഇടറും വേളയിൽ ചോർത്തണയ്ക്കുന്നൊരു
നല്ല സ്നേഹ പിതാവായ്
കരളുരുകി ഞാൻ കരയും
അരികിലോടിയണഞ്ഞിടും എന്റെ ഇല്ലായ്മയിൽ…
Verse 1anubhavangalilellaam
athishayangal kuruthi vachu
anugrahangalilellaam
avasarangal thurannu thannu
Verse 2ente illaaymayil enikkellaamorukkunna
nalloru daivamavan
ente vallaaymayil ennumennodukude
immaanuvellaayavan
Verse 3sahanavazhikalil koode varunnoru
nalla sahayaathrikanaay
kaal kuzhayumpol kaalidarumpol
kanivin dujangalil thaangeedum;- ente illaaymayil…
Verse 4idarum velayil chorthanaykkunnoru
nalla sneha pithaavaay
karaluruki njaan karayum
arikilodiyanjidum;- ente illaaymayil…
Download Song