Anudina jeevitha yathrayil
Verse 1അനുദിന ജീവിതയാത്രയിൽ
അനുഗ്രഹത്തിൻ കലവറയെനിക്ക്
മനുവേലൻ തുറന്നിടും ആകയാലെന്നും
അനുനിമിഷം എനിക്കേശുമതി
Verse 2അപ്പനായ് അമ്മയായ് സ്നേഹിതനായ്
അവനുണ്ടെനിക്കിന്നുയരത്തിൽ
അവനെന്നെ അറിയുന്നു
നാൾതോറും നടത്തുന്നു
അവനിയിലെന്നും അതിശയമായ്
Verse 3മാറ്റമില്ലാത്ത തൻ വചനമെനി-
ക്കേറ്റം ബലം തരുമാകയാൽ ഞാൻ
ധ്യാനിച്ചിടും അതു മാനിച്ചിടും
എനിക്കത് തേനിലും മധുരമത്രേ
Verse 4ഒരുകുറവും കൂടാതെന്നുമെന്നെ
കരുതുന്നു ദൈവം പുലർത്തിടുന്നു
അന്നന്നുവേണ്ടുന്ന മന്ന തന്നെന്നെ
ഉന്നതൻ പോറ്റുന്നു കരുണയോടെ
Verse 1Anudina jeevitha yathrayil
anugrahattin kalavarayenikke
manuvelan turannidum aakayalennum
anunimisham enikkeshumathi
Verse 2appanay am'mayay snehithanay
avanundenikkinne uyarathil
avanenne ariyunnu
naalthorum nadathiunnu
avaniyilennum athishayamay;-
Verse 3mattamillatha than vachanameni-
kkettam balam tharumakayal njaan
dhyanichidum athu manichidum
enikkathe thenilum madhuramathra;-
Verse 4oru kuravum kudathennumenne
karuthunnu daivam pularthidunnu
annannu vendunna manna thannenne
unnathan pottunnu karunayode;-
Download Song