Anudina jeevitham ninchuvadil
Verse 1അനുദിന ജീവിതം നിൻചുവടിൽ
ആഴിയായാലും പതറുകില്ല
എൻ മനം കലങ്ങും വേളയതിൽ എന്നെ
കോരി എടുക്കും നല്ലിടയാ(2)
Verse 2തിന്മകൾ സഹിപ്പൻ ബലം തരണേ
തിരു മുൻപിൽ നിൽപ്പാൻ കൃപ തരേണെ(2)
ഉദരം മുതൽ എന്നെ കരുതുന്നോനേ
നരക്കുവോളം ചുമക്കുന്നോനെ(2) അനുദിന...
Verse 3നല്ല മുന്തിരി വള്ളി നീ അല്ലയോ
കൊമ്പാം എന്നിൽ കുറവ് കണ്ടാൽ(2)
ചെത്തിയെന്നേ നന്നായ് നൽഫലം നൽകാൻ
ഒരുക്കുക എന്നെ നിൻഹിതം പോൽ(2) അനുദിന...
Verse 1anudina jeevitham ninchuvadil
aazhiyaayaalum patharukilla
en manam kalangum velayathil enne
kori edukum nallidayan(2)
Verse 2thinmakal sahippan balam tharane
thiru munpil nilppaan krupa tharene(2)
udaram muthal enne karuthunnone
narakkuvolam chumakkunnone(2);- anudina...
Verse 3nalla munthiri valli nee allayo
kombaam ennil kuravu kandaal(2)
chethiyenne nannaay nalphalam nalkaan
orukkuka enne nin hitham pol(2);- anudina...
Download Song