Anudinam enne vazhi nadathum
Verse 1അനുദിനം എന്നെ വഴി നടത്തും
അനുഗ്രഹമായ് വഴി നടത്തും
Verse 2നിന്ദകൾ എൻ നേരേ അനുദിനവും
പീഡകളും അതിഭീകരമായ്
വന്നാലും തെല്ലും ഞാൻ പതറീടാതെ
യേശുവിനെ എന്നും പിൻഗമിക്കും
Verse 3ഭാരങ്ങൾ അനവധി വന്നീടുമ്പോൾ
രോഗങ്ങളാൽ ദേഹം ക്ഷയിച്ചീടുമ്പോൾ
കരുതലോടെന്നെ കാത്തിടുവാൻ
കർത്താവ് മാത്രം ശക്തനല്ലോ
Verse 4ജീവിക്കും ഞാനെന്നും നിൻ ഹിതംപോൽ
ഈ ഭൂവിൽ പാർക്കും നാൾകളെല്ലാം
സത്യത്തിൻ പാതയിൽ നടന്നീടുവാൻ
എൻ പ്രിയ കൃപകൾ തന്നീടണേ
Verse 1Anudinam enne vazhi nadathum
anugrahamaay vazhi nadathum
Verse 2nindakal en nere anudinavum
peedakalum athibheekaramaay
vannaalum thellum njaan patharedaathe
yeshuvine ennum pingamikkum
Verse 3bhaarangal anavadhi vanneedumpol
rogangalaal deham kshayicheedumpol
karuthalodenne kaathiduvaan
karthaav maathram shakthanallo
Verse 4jeevikkum njaanennum nin hithampol
iee bhoovil parkkum naalkalellaam
sathyathin paathayil nadanneeduvaan
en priya krupakal thanneedane
Download Song