Verse 1അനുഗമിച്ചീടാം നാം
ക്രിസ്തൻ പാതയിൽ താൻ
തന്ന വേലകൾ തികച്ചീടുവാൻ
ഒരു മനസ്സോടെ പുതു ശക്തിയോടെ
യേശുവിൽ മുന്നേറിടാം
Verse 2എൻ പേർക്കായി ജീവനെ തന്ന
ആ സ്നേഹത്തെ ഓർത്തീടുമ്പോൾ
ഇനി നാളേയ്ക്കല്ല ഞാൻ ക്രിസ്തുവിനായ്
അന്ത്യത്തോളവും സേവചെയ്യും
Verse 1anugamicheedaam naam
kristhan paathayil thaan
thanna velakal thikacheeduvaan
oru manassode puthu shakthiyode
yeshuvil munneridaam
Verse 2en perkkaayi jeevane thanna
aa snehathhe ortheedumpol
ini naalekkalla njaan kristhuvinaay
anthyatholavum sevacheyyum;-
Download Song