Anugamikkum njaan en yeshuvine
Verse 1അനുഗമിക്കും ഞാൻ എൻ യേശുവിനെ
നാഥൻ സന്നിധി അണയും വരെ
അനുഗമിക്കും ഞാൻ എൻ യേശുവിനെ
നിത്യത എത്തിടും നാൾ വരെയും..
Verse 2പ്രതികൂലങ്ങൾ എൻ ജീവിതത്തിൽ
അനവധി വന്നീടിലും..
രോഗങ്ങൾ ഭാരങ്ങൾ തളർത്തിയാലും
യേശുവിൻ സ്നേഹമെൻ ആശ്രയമേ അനുഗ...
Verse 3കാലങ്ങൾ മാറി മറഞ്ഞാലും
പ്രയാസങ്ങൾ ഏറിടും വേളയിലും
സ്നേഹിതർ സോദരർ കൈവിടുമ്പോൾ
യേശുവിൻ സ്നേഹമെൻ ആശ്രയമേ അനുഗ...
Verse 1anugamikkum njaan en yeshuvine
naadhan sannidhi anayum vare
anugamikkum njaan en yeshuvine
nityatha eththidum naal vareyum..
Verse 2prathikoolangal en jeevithaththil
anavathi vanneedilum..
rogangal bhaarangal thalarththiyaalum
yeshuvin snehamen aashrayame;- anuga...
Verse 3kaalangal maari maranjaalum
prayaasangal eridum velayilum
snehithar sodarar kaividumpol
yeshuvin snehamen aashrayame;- anuga...
Download Song