Anugamikkum njaaneshuvine
Verse 1അനുഗമിക്കും ഞാനേശുവിനെ
അനുദിനം കുരിശെടുത്തു
അവഗണിക്കും ഞാൻ ലോകസ്നേഹത്തെ
അവൻ തന്ന ബലം ധരിച്ച്
Verse 2സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നു
സ്നേഹനാഥനെ സ്തുതിക്കും (2)
Verse 3മമ പ്രിയരെന്നോടെതിർത്തിടിലും
മനംനൊന്തു കലങ്ങീടിലും
മനസുഖം തരും തൻ തിരുമൊഴികൾ
മതിയെനിക്കാശ്വസിപ്പാൻ
Verse 4പല പരിശോധനകൾ സഹിച്ച്
പഴിദുഷിനിന്ദ വഹിച്ച്
അരുമരക്ഷകനെ അനുഗമിച്ചെൻ
അവസരം ചെലവഴിക്കും
Verse 5വരുമൊരുനാളിലെന്നാത്മ
പ്രിയന്നരികിലണഞ്ഞിടും ഞാൻ
പുതുവുടലണിഞ്ഞു കുതുഹലമായ്
പുതുപുരിയിൽ വസിക്കൂ
Verse 6ദൈവസന്നിധൗ - എന്നരീതി
Verse 1anugamikkum njaan yeshuvine
anudinam kurishedukku
avaganikkum njaan lokasnehathhe
avan thanna balam dharichu
Verse 2snehakkodikkeezhil njaanirunnu
snehanathane sthuthikkum (2)
Verse 3mama priyarennoderthidilum
manamnonthu kalangeedilum
manasukham tharum than thirumozhikal
mathiyenikkaashwasippaan;-
Verse 4pala parishodhanakal sahichu
pazhidushininda vahichu
arumarakshakane anugamichen
avasaram chelavazhikkum;-
Verse 5varumorunaalilennaathma
priyannarikilananjidum njaan
puthuvudalaninju kuthuhalamaay
puthupuriyil vasikkuu;-
Verse 6daivasannidhau - ennareethi
Download Song