Anugamikkum njaaneshuvine anudinavum
Verse 1അനുഗമിക്കും ഞാനേശുവിനെ അനുദിനവും അത്യാനന്ദമായും
അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന അനുപമ സ്നേഹിതൻ താൻ
Verse 2ഹല്ലേലുയ്യാ ഗീതം പാടാം
തുല്യമില്ലാനാമം പാടാം
Verse 3അവനറിയാതെ ഒന്നുമെന്നിൽ അനുവദിക്കില്ല ഇന്നുമന്നിൽ
അതുമഖിലം എൻ നന്മകൾക്കായ് അനുദിനം നൽകിടും താൻ
Verse 4വിഷമതകൾ ഹാ ഏറീടുകിൽ വിലപിക്കയെന്തിനീയുലകിൽ
വിജയിതനാമെന്നേശുവെല്ലാ വിനകളമകററുമല്ലോ
Verse 1anugamikkum njaan yeshuvine anudinamum athyaanandamaayum
anugrahathaalenne nirachidunna anupama snehithan thaan
Verse 2halleluuyyaa geetham paadaam
thulyamillaa naamam paadaam
Verse 3avanariyaathe onnumennil anuvadikkilla innumannil
athumakhilam en nanmakalkkaay anudinam nalkidum thaan;-
Verse 4vishamathakal haa ereedukil vilapikkayenthiniyulakil
vijayithanaamenneshu vellaa vinakal amakarrumallo;-
Download Song