Anugrahakaramaayi enne innayolam
Verse 1അനുഗ്രഹകരമായി എന്നെ ഇന്നയോളം
നടത്തിയതോർത്താൽ
ഞാൻ എത്ര സ്തുതിച്ചാലും എത്ര പാടിയെന്നാലും
മതി വരികയില്ല ഒരു നാളും
Verse 2സ്തുതി സ്തുതിയേ.. സ്തുതി സ്തുതിയേ...
സ്തുതി സ്തുതി സ്തുതി ആയിരം സ്തുതി സ്തുതിയേ
Verse 3കുറവൊന്നും വന്നിടാതെന്നെ
ഇന്നെയോളം നടത്തിയെന്നേശു
ഞാൻ ചോദിച്ചതിലേറെ ഞാൻ ചിന്തിച്ചതിലേറെ
സർവ്വം നല്കിയ നാഥനു സ്തുതി സ്തുതിയേ...
(സ്തുതി സ്തുതിയേ...)
Verse 4സന്തോഷകരമായി എന്നെ
ഇന്നെയോളം നടത്തിയെന്നേശു
കൂട്ടുകാരിൽ പരം ആനന്ദ തൈലത്താൽ
നിറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ...
(സ്തുതി സ്തുതിയേ...)
Verse 5ജയകരമായി എന്നെ ഇന്നെയോളം
നടത്തിയെന്നേശു
നിന്ദ പരിഹാസം പീഡകളിലെല്ലാം
മറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ...
(സ്തുതി സ്തുതിയേ...)
Verse 1anugrahakaramaayi enne innayolam nadatthiyathorththaal
njaan ethra sthuthicchaalum ethra paadiyennaalum
mathi varikayilla oru naalum
Verse 2sthuthi sthuthiye.. sthuthi sthuthiye....
sthuthi sthuthi sthuthi aayiram sthuthi sthuthiye
Verse 3kuravonnum vannidaathenne enneyolam nadatthiyenneshu
njaan chodicchathilete njaan chinthicchathilete
sarvvam nalkiya naathhanu sthuthi sthuthiye...
(sthuthi sthuthiye...)
Verse 4santhoshakaramaayi enne enneyolam nadatthiyenneshu
koottukaaril param aananda thailatthaal
nira chorenneshuvinu sthuthi sthuthiye ...
(sthuthi sthuthiye...)
Verse 5jayakaramaayi enne enneyolam
nadatthiyenneshu
ninda parihaasam peedakalilellaam
mara chorenneshuvinu sthuthi sthuthiye...
(sthuthi sthuthiye...)
Download Song