Anugrahikka enne anugrahamaakka
Verse 1അനുഗ്രഹിക്ക എന്നെ അനുഗ്രഹമാക്ക
പണിതീടുക എന്നെ പണിതിടുക (2)
Verse 2തരിശു നിലങ്ങൾ ഉഴുതീടുക-അതിൻ
കട്ടകളെല്ലാം ഉടച്ചീടുക (2)
പുതുമഴയാൽ അവൻ വീണ്ടും നനയ്ക്കും
പുതു ഫലങ്ങൾ അവൻ വീണ്ടും നൽകീടും (2)
അനുഗ്രഹിക്ക…
Verse 3വേലികൾ കെട്ടി പരിപാലിക്കും അവൻ
കാവലു നൽകും കല്ലുകൾ മാറ്റും (2)
അതിശയമായ് അവനനുഗ്രഹിക്കും
ആനന്ദമായ് ഞാൻ അനുഭവിക്കും (2)
അനുഗ്രഹിക്ക…
Verse 1anugrahikka enne anugrahamaakka
panitheeduka enne panithiduka (2)
Verse 2tharishu nilngal uzhutheeduk-aathin
kttakalellaam udaccheeduka (2)
puthumazhayaal avan veendum nanaykkum
puthu phalngal avan veendum nalkeedum (2)
anugrahikka…
Verse 3velikal ketti paripaalikkum avan
kaavalu nalkum kallukal maattum (2)
athishayamaay avananugrahikkum
aanandamaay njaan anubhavikkum (2)
anugrahikka…
Download Song