Verse 1അനുനിമിഷം കരുതിടുന്നു
കർത്താവു കരുതിടുന്നു
കരതലത്തിൽ കരുണയോടെ
കൺമണിപോലെന്നെ കരുതിടുന്നു
Verse 2ഉള്ളം നുറുങ്ങി തകർന്നിടിലും
ഉള്ളം കരത്തിൽ വഹിച്ചിടുന്നു
ഉള്ളതുപോലെന്നെ അറിയുന്നവൻ
ഉണ്മയായ് ദിനവും സ്നേഹിക്കുന്നു
Verse 3:
മൃത്യുവിന്നിരുൾ താഴ്വരയിൽ
മൃതുവെ വെന്നോൻ അരികിലുണ്ട്
കാൽവറിയിൽ എന്നെ വീണ്ട നാഥൻ
കാവലിനായെന്നും കൂടെയുണ്ട്
Verse 4:
വിശ്വസിച്ചാൽ നീ മഹത്വം കാണും
വിശ്വം ചമച്ചോൻ അരുളിടുന്നു
അന്ത്യംവരെ നാഥൻ വഴിനടത്തും
അൻപുടയോൻ തൻ മഹത്വത്തിനായ്
Verse 1anunimisham karuthidunnu
kartthaavu karuthidunnu
karathalatthil karunayode
kanamani polenne karuthidunnu
Verse 2ullam nurungi thakarnnidilum
ullam karatthil vahicchidunnu
ullathu polenne ariyunnavan
unmayaay dinavum snehikkunnu;-
Verse 3mrithyuvinnirul thaazhvarayil
mrithuve vennon arikilunde
kaalvariyil enne veenda naathhan
kaavalinaayennum koodeyunde;-
Verse 4vishvasicchaal nee mahathvam kaanum
vishvam chamacchon arulidunnu
anthyamvare naathhan vazhinadatthum
anapudayon than mahathvatthinaay;-
Download Song