Anunimisham ninkrupa tharika
Verse 1അനുനിമിഷം നിൻകൃപ തരിക
അണയുന്നു നിൻചാരേ ഞാൻ
ആശ്രിതവത്സലനേശു ദേവാ
ആശിർവദിക്കയീയേഴയെന്നെ
Verse 2ആരോരുമില്ലാതെ അലയുമ്പോഴെന്നെ
തേടിവന്നെത്തിയ നാഥനേശു
ആശ്രയമായിന്നും ജീവിക്കുന്നു
ആരോരുമില്ലാത്ത വേളകളി ൽ
Verse 3മനുഷ്യനിലാശ്രയിച്ചു ഞാനെൻകാലം
മരുഭൂമിയാക്കിത്തീർത്തിടുമ്പോൾ
മറവിടമായ് നിൻമാറിൽചാരി
മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു
Verse 4നിറയ്ക്കുകെന്നെ നിൻസ്നേഹത്താലെന്നും
നിക്ഷേപമായ് നിൻ സ്നേഹം മതി
നിത്യതയോളവും കൂട്ടാളിയായ്
നീ മാത്രം മതി എന്നേശുവേ
Verse 1anunimisham ninkrupa tharika
anayunnu ninchaare njaan
aashrithavalsalaneshu devaa
aashirvadhikkayiyezhayenne
Verse 2aarorumillaathe alayumbozhenne
thedivannethiya naathaneshu
aashrayamaayinnu jeevikkunnu
aarorumillaatha velakalil
Verse 3manushyanilaashrayichu njaanenkaalam
marubhoomiyaakkitherttidumbol
maravidamaay ninmaarilchaari
maruvil njaan yaathra thudarnnidunnu
Verse 4niraykkukenne ninsnehathaalennum
nikshepamaay nin sneham mathi
nithyathayolavum koottaliyaay
nee maathram mathi enneshuve
Download Song