Verse 1അനുപമായ സ്നേഹം
അമ്മയേക്കാൾ ആഴമുള്ള സ്നേഹം
പാപികൾക്കായ് ജീവൻ തന്ന സ്നേഹം
ആ സ്നേഹം എൻ ഗാനമേ (2)
Verse 2ആശാഹീനനായായിരുന്ന എന്നിൽ
ആനന്ദതൈലം പകർന്നീശൻ
അന്ധകാരകൂപത്തിൽ നിന്നെന്നെ
അത്ഭുത പ്രകാശത്തിൽ നടത്തി (2) അനു...
Verse 3കണ്ണുനീരിൻ താഴ്വരയിൽ എന്നെ
കൺമണി പോൽ കാത്തരുളും സ്നേഹം
കാലിടറും വേളകളിലെന്നെ
കോരിയെടുത്തിടും ദിവ്യസ്നേഹം(2) അനു...
Verse 4വിണ്ണിലൊരുക്കുന്ന നിത്യ വീട്ടിൽ
വന്നുചേർക്കും എന്നെ എന്റെ പ്രീയൻ
അന്നവന്റെ കൂടെ എന്റെ വാസം
ആ നാളതാ ആസന്നമേ (2) അനു...
Verse 1anupamaaya sneham
ammayekkal aazhamulla sneham
papikalkkay jeevan thanna sneham
aa sneham en ganame
Verse 2aashaheen aanayirunna ennil
aanandathailam pakarnneeshan
andhakarakupathil ninnenne
athbutha prakashathil nadathi(2);- anu...
Verse 3kannunerin thazhvarayil enne
kanmani pol katharulum sneham
kalidarum velakalilenne
koriyeduthidum divya sneham(2);- anu...
Verse 4vinnilorukkunna nithya veettil
vannu cherkkum enne ente preyan
annavante kude ente vaasam
aa naalathaa aasanname(2);- anu...
Download Song