Verse 1അന്യനായ എന്നെ യേശു കാനനത്തിൽ തിരക്കി
കൂട്ടം വിട്ടു പോയ എന്നെ വീണ്ടും അവൻ വരുത്തി
ദയയോടെ (2) അവൻ വീണ്ടും വരുത്തി
Verse 2സിംഹ വായിൽ പെട്ടുപോയ
എന്നെ അവൻ അറിഞ്ഞു
തന്റെ ജീവൻ ഗണിക്കാതെ
ഓടിവന്നു രക്ഷിച്ചു
ദയയോടെ (2) ഓടിവന്നു രക്ഷിച്ചു
Verse 3പ്രിയപ്പെട്ട സോദരരെ
സ്നേഹം ഉണ്ടോ ഇതുപോൽ
പ്രിയം ഇതിനൊപ്പം എങ്ങും
കാണുകയില്ല നിശ്ചയം
മററാരിലും (2) കാണുകയില്ല നിശ്ചയം
Verse 4ഇന്നു മുതൽ യേശുനാഥൻ
എന്റെ രക്ഷിതാവുതാൻ
തന്റെ സ്തുതി സർവ്വരോടും
ആർത്തു ഘോഷിച്ചീടും ഞാൻ
എന്നന്നേക്കും (2) ആർത്തു ഘോഷിച്ചീടും ഞാൻ
Verse 1Anyanaya enne yeshu kananathil thirakki
kuttam vittu poya enne veendum avan varuthy
dayayode (2) avan veendum varuthy
Verse 2simha vaayil pettupoya
enne avan arinju
thante jeevan ghanikkathe
odivannu rakshichu
dayayode (2) odivannu rakshichu
Verse 3priyappetta soadararey
sneham undo ithupol
priyam ithinoppam engum
kankayilla nishchayam
mattarilum (2) kankayilla nishchayam
Verse 4Innu muthal yeshunathan
ente rakshithavu thaan
thante sthuthi sarvvamrodum
aarthu ghoshicheedum njaan
ennannekkum (2) aarthu ghoshicheedum njaan
Download Song