Anyonyam snehikuvin ningal
Verse 1അന്യോന്യം സ്നേഹിക്കുവിൻ
നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ
സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ
സ്നേഹമായോതുന്നിതാ
Verse 2അന്യർ തൻ ദുഃഖത്തിൽപങ്കു-
ചേർന്നിടണം ആർദ്രത കാട്ടിടണം
ഉള്ളതിൽ പങ്കു നാം അഗതികൾക്കായ്
അറിഞ്ഞു നൽകേണം മടിച്ചിടാതെ
Verse 3:
ദൈവത്തിൻ നൽ സ്നേഹം ഉള്ളി-
ലുള്ളാരുമേ ആരോടും കോപിക്കില്ല
എല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻ
ശ്രീയേശു നമ്മോടോതിയല്ലോ
Verse 4:
അയല്‍ക്കാരെ നമ്മൾ സ്നേഹിക്കാ-
തെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?
ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണം
എളിയവരെയാദരിച്ചിടണം
Verse 1anyonyam snehikkuvin
ningl anyonyam snehikkuvin
snehicchu jeevan thannavan naathhan
snehamaay othunnithaa
Verse 2anyar than dukhatthil pangku-
chernnidanam aardratha kaattidanam
ullathil pangku naam agathikalkkaay
arinjnju nalkenam madicchidaathe;-
Verse 3daivatthin nal sneham ulli-
lullaarume aarodum kopikkilla
ellaam sahikkuvaan kshamicchiduvaan
shree yeshu nammodothiyallo;-
Verse 4ayalkkaare nammal snehikkaa-
thengne daivatthe snehicchidum?
kristhuvin thaazhma naam dharicchidanam
eliyavare aadaricchidanam;-
Download Song