Verse 1അപ്പാ എന്നു വിളിപ്പാൻ
നീ എന്നെയും യോഗ്യനാക്കി
പുത്രനെ തന്ന സ്നേഹം
ഞാനും നിൻ രാജ്യത്തിലായ്
Verse 2നീ യോഗ്യനാം
നീ എന്നും സ്തുത്യനാം
ഏഴയാം ഈ എനിക്കു
നീ എന്നും ആരാധ്യനാം
Verse 3നൂറിൽ ഒരാടുപോൽ ഞാൻ
കൂട്ടം വിട്ടകന്നുപോയി
തോളതിലേറ്റിയെന്നെ
നീ ചാരത്തണച്ച സ്നേഹം
Verse 4ലോകത്തെ സ്നേഹിച്ചു ഞാൻ
താതനെ പിരിഞ്ഞുപോയി
ദൂരത്തു കണ്ടതും നീ
വീണ്ടും മാർവോടു ചേർത്ത സ്നേഹം
Verse 1appaa ennu vilippaan
nee enneyum yogyanaakki
puthrane thanna sneham
njaanum nin raajyatthilaay
Verse 2nee yogyanaam
nee ennum sthuthyanaam
ezhayaam ee enikku
nee ennum aaradhyanaam
Verse 3nooril oraadupol njaan
koottm vittkannupoyi
tholathilettiyenne
nee chaaratthanaccha sneham
Verse 4lokatthe snehicchu njaan
thaathane pirinjnjupoyi
dooratthu kandathum nee
veendum maarvodu cherttha sneham
Download Song