Appa nee vegam - Ninnod Cheruvan
Verse 1അപ്പാ നീ വേഗം വന്നീടണേ
ഇദ്ധരയിലെന്നെ ചേർത്തിടുവാൻ (2)
ഈ ലോകം തരും ക്ലേശങ്ങളാൽ
എന്നുള്ളം വിങ്ങീടുന്നപ്പാ (2)
Verse 2യേശുവേ എൻ പ്രാണപ്രിയാ..
ആരാധിക്കും ഞാൻ അങ്ങേ സ്തുതിക്കും (2)
Verse 3ഓടിയിട്ടും എല്ലാം നേടിയിട്ടും
ശുന്യനായി ഞാൻ നിന്നിടുമ്പോൾ (2)
മരുഭൂമിയിൽ കൊടും വെയിലേറ്റു
ഞാൻ ഇഹേ വീണിടാതെ എന്നെ താങ്ങണേ (2)
യേശുവേ എൻ (2)
Verse 4സ്നേഹിതരും ബന്ധു മിത്രങ്ങളും
ഏവരും എന്നെ ഏകനാക്കിടുമ്പോൾ (2)
കൃപ തോന്നി എന്നെ നിൻ സ്നേഹത്താലെന്നും
മാർവ്വോട് ചേർത്തിടണേ (2)
യേശുവേ എൻ (2)
Verse 1appa nee vegam vanneedane
iddharayilenne chertthiduvaan (2)
ie lokam tharum kleshngalaal
ennullam vingeedunnappaa (2)
Verse 2yeshuve en praanapriyaa..
aaraadhikkum njaan ange sthuthikkum (2)
Verse 3odiyittum ellaam nediyittum
shunyanaayi njaan ninnidumpol (2)
marubhoomiyil kodum veyilettu
njaan ihe veenidaathe enne thaangne (2)
yeshuve en (2)
Verse 4snehitharum bandhu mithrngalum
evarum enne ekanaakkidumpol (2)
kripa thonni enne nin snehatthaalennum
maarvvod chertthidane (2)
yeshuve en (2)
Download Song