Verse 1അപ്പാ ഞാൻ നിന്നെ നോക്കുന്നു
അൻപേ ഞാൻ നിന്നെ സ്തുതിക്കുന്നു
Verse 2നീയേ എൻവഴി നീയേ എൻ സത്യം
നീ എന്റെ ജീവനല്ലേ അപ്പാ
Verse 3അപ്പനും നീയേ അമ്മയും നീയേ
ഞാൻ നിന്റെ കുഞ്ഞാണല്ലോ അപ്പാ
Verse 4ജീവനീരറ്റു നീയേതാനല്ലോ
നിന്നിൽ എൻ ദാഹം തീർത്തു അപ്പാ
Verse 1Appa njaan nine nokkunnu
anpe njaan ninne sthuthikkunnu
Verse 2neeye en vazhi neeye en sathyam
nee ente jeevanalle;- appaa
Verse 3appanum neeye ammayum neeye
njaan ninte kunjaanallo;- appa
Verse 4jeevaneerattu neeyethaanallo
ninnil en daaham theerthu;- appa...
Download Song