Appaa nalkidunnu nalkidunnen
Verse 1അപ്പാ നൽകിടുന്നു
നൽകിടുന്നെൻ ഹൃദയം (2)
വന്ന് വസിക്കേണമേ പരിശുദ്ധാത്മാവായ്
എന്റെ ഹൃദയത്തിൽ ആവസിക്ക (2)
അപ്പാ നൽകിടുന്നു...
Verse 2ഈ ആയുസ്സിൽ നൽകുവാനായ്
മറ്റൊന്നുമില്ല എന്റേതായി (2)
നൽകിടുന്നു പൂർണ്ണമായി
എൻ ഹൃദയം അങ്ങേക്കായി (2)
അപ്പാ നൽകിടുന്നു...
Verse 3എൻ ഹൃദയം അറിഞ്ഞവനെ
നിനവുകളും ഗ്രഹിച്ചവനെ (2)
എന്നിലെ എന്നെ നീക്കി ഇന്ന്
എന്നിൽ വസിക്കേണമേ നാഥാ (2)
അപ്പാ നൽകിടുന്നു...
Verse 4തിരുകരത്താൽ പണിയേണമേ
തിരുവിഷ്ടം പോൽ എന്നെ നടത്തേണമേ(2)
വേല തികയ്ക്കും നാൾ വരെയും
എന്നിൽ വസിക്കേണമേ നാഥാ (2)
അപ്പാ നൽകിടുന്നു...
Verse 1appaa nalkidunnu
nalkidunnen hridayam (2)
vann vasikkename parishuddhaathmaavaay
ente hridayatthil aavasikka (2)
appaa nalkidunnu...
Verse 2ee aayussil nalkuvaanaay
mttonnumilla entethaayi (2)
nalkidunnu poornnamaayi
en hridayam ngekkaayi (2)
appaa nalkidunnu...
Verse 3en hridayam arinjnjavane
ninavukalum grahicchavane (2)
ennile enne neekki enn
ennil vasikkename naathhaa (2)
appaa nalkidunnu...
Verse 4thirukaratthaal paniyename
thiru ishttam pol enne nadatthename(2)
vela thikaykkum naal vareyum
ennil vasikkename naathhaa (2)
appaa nalkidunnu...
Download Song