Appaa nin snehatthil ninnumenne
Verse 1അപ്പാ നിൻ സ്നേഹത്തിൽ നിന്നുമെന്നെ
യാതൊന്നിനും മാറ്റാനാവതില്ലേ
അങ്ങിൽ നിന്നും മാറില്ല ഞാൻ
അങ്ങ് മാത്രം ആശ്രയമേ
Verse 2യേശുവേ എൻ ജീവനെ
ജീവനെ വിലയായ് നൽകിയോനെ
മരണത്തിലും എന്നെ ഓർത്തവനെ
മഹത്വവും പുകഴ്ച്ചയും അങ്ങേക്ക് മാത്രമേ
Verse 3എൻ പാപം നീ ക്രൂശിൽ വഹിച്ചു
എന്നെ നിൻ മകനാക്കി മാറ്റുവാനായ്
പിന്മാറി നിന്നിൽ നിന്നകന്നപ്പോഴും
എന്നെ തിരികെ ചേർത്തണച്ച എൻ പിതാവേ
Verse 4പാപത്തിൽ വീണിട്ടും സ്നേഹിച്ചു
തള്ളികളായതെന്നെ അരികെ നിർത്തി
ജീവനു തുല്യം അങ്ങ് മാത്രം
എൻ നാളുകൾ അങ്ങേക്കായ് നൽകിടുന്നേ
Verse 1appaa nin snehatthil ninnumenne
yaathonninum maattaanaavathille
angil ninnum maarilla njaan
angu maathram aashrayame
Verse 2yeshuve en jeevane
jeevane vilayaay nalkiyone
maranatthilum enne ortthavane
mahathvavum pukazhcchayum angekk maathrame
Verse 3en paapam nee krooshil vahicchu
enne nin makanaakki maattuvaanaay
pinmaari ninnil ninnakannappozhum
enne thirike chertthanaccha en pithaave
Verse 4paapatthil veenittum snehicchu
thallikalaayathenne arike nirtthi
jeevanu thulyam angu maathram
en naalukal angekkaay nalkidunne
Download Song