Verse 1അപ്പാ യേശു അപ്പാ
അങ്ങേയെനിക്ക് ഏറെ ഇഷ്ടമാ
അപ്പാ യേശു അപ്പാ
നിൻ വഴികളിൽ ഞാൻ നടന്നീടാം
Verse 2ഹൃദയത്തിൻ വാതിൽ ഞാൻ തുറന്നു
യേശു എന്നുള്ളിൽ വസിച്ചീടുവാൻ(2)
പാപിയായ് ഞാൻ ജീവിക്കില്ല
അങ്ങേയെനിക്കു എറെ ഇഷ്ടമാ(2) അപ്പാ...
Verse 3അപ്പൻ എന്നെ ശാസിച്ചാൽ അത് നല്ലതിനായ്
രൂപാന്തരം വരും അതു നിച്ഛയം(2)
ഭാരമുള്ളിൽ ലേശമില്ല
എന്നെ അപ്പന് എറെ ഇഷ്ടമാ(2) അപ്പാ...
Verse 1Appaa yeshu appaa
Angayenikku ere ishtamaa
Appaa yeshu appaa
Nin vazhikalil njaan nadanneedaam
Verse 2Hridayathin vaathil njaan thurannu
Yeshu ennullil vasichiduvaan (2)
Paapiyaay njaan jeevikkilla
Angayenikku ere ishtamaa (2);- Appaa...
Verse 3Appan enne shaasichaal athu nallathinaay
Roopaantharam varum athu nichayam (2)
Bhaaramullil leshamilla
Enne appanu ere ishtamaa (2) ;- Appaa...
Download Song