Verse 1അപ്പം നുറുക്കീടുമ്പോൾ
നിനയ്ക്കുന്നു ക്രിസ്തൻ ബലി മരണം
അപ്പൻ തൻ ഓമന പുത്രനെ നൽകിയീ
മർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതം
Verse 2ഏകൻ പാപം ചെയ്താതൽ
കുരിശതിൽ ഏകൻ പാടു സഹിച്ചു
ഏക ബലിയായ് തൻ ദേഹം തന്നായവൻ
ഏക രൂപമാക്കി തന്നോടൊത്തെന്നെയും
Verse 3എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടും
എൻ മൂലം എല്ലാ നാളും
നിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീ
നിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും
Verse 4തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽ
അപ്പമൊന്നേന്തിയവൻ
വാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകി
ചൊന്നോർത്തു കൊള്ളേണമിതെൻ ശരീരമാം
Verse 5അപ്പമൊന്നായതിനാൽ പലരാം നാം
ഒപ്പമവാകാശത്തിൽ
ഒത്തു വസിക്കുവാനെപ്പോഴും വൻ കൃപ
അ?ൻ നൽകീടുമെ തൃപ്പാദെ ചേരുവാൻ
Verse 6വീണ്ടും ജനിച്ചവനായ് തൃത്വനാമേ
വിശ്വാസ സ്നാനമേറ്റോർ
വീണ്ടും വരും സുത ഓർമ്മ ധരിക്കുന്നോർ
വീണ്ടെടുപ്പിൻ ശുദ്ധി നാൾതോറും കാക്കുന്നോർ
Verse 1appam nurukkedumpol
ninaykkunnu kristhan bali maranam
appan than omana puthrane nalkiyee
marthyare snehichathethrayo athalbhutham
Verse 2eekan paapam cheythaathal
kurishathil eekan paadu sahichu
eeka baliyaay than deham thannaayavan
eeka roopamaakki thannodothenneyum;-
Verse 3enne bhujicheedunnor jeevichidum
en moolam ellaa naalum
nin meniyen saakshaal bhakshanamaakki nee
ninnaathmam thannil layippikkunnenneyum;-
Verse 4thanne kaanicha raavil thrikkaikalil
appmonnenthiyavan
vaazhthi nurukki svashishyarkku nalki
chonnorthu kollenamithen shareeramaam;-
Verse 5appmonnaayathinaal palaraam naam
oppmavakaashathil
othu vasikkuvaaneppozhum van krupa
appan nalkeedume thruppade cheruvaan;-
Verse 6veendum janichavanaay thrithvanaame
vishvaasa snanamettor
veendum varum sutha ormma dharikkunnor
veendeduppin shuddhe nalthorum kaakkunnor;-
Download Song