Verse 1അപ്പനും അമ്മയും നീയേ
ബന്ധുമിത്രാദികളും നീയേ (2)
പാരിലാരു മറന്നാലും മാറാത്തവൻ
എൻ യേശു മാത്രം (2)
Verse 2പാപത്തിൽ ഞാൻ ആയിരുന്ന കാലം
സ്നേഹിപ്പാൻ ആരും ഇല്ലാത്ത നേരം (2)
രക്ഷിപ്പാൻ തൻമകനാക്കുവാൻ (2)
കരുണയുള്ള ഏക ദൈവം കരം പിടിച്ചു (2)
Verse 3നീതിക്കായ് ഞാൻ കേണനിമിഷം
വാതിലുകൾ എൻ മുൻപിൽ അണഞ്ഞ നേരം (2)
നിത്യമാം സ്നേഹം തന്നവൻ (2)
എൻ ചാരെ വന്നു സാന്ത്വനമേകി (2)
Verse 1Appanum ammayum neeye
Bandhumithraadhikalum neeye (2)
Paarilaaru marannaalum maaraththavan
En Yeshu maathram (2)
Verse 2Paapaththil njaan aayirunna kaalam
Snehikkuvaan aarum illaatha neram (2)
Rakshippaan thanmakanaakkuvaan (2)
Karunayulla eka daivam karam pidichu (2)
Verse 3Neethikkaay njaan kenanimisham
Vaathilukal en munpil ananja neram (2)
Nithyamaam sneham thannavan (2)
En chaare vannu saanthwanameki (2)
Download Song