Arhikkunnathilum adhikamay
Verse 1അർഹിക്കുന്നതിലും അധികമായ്
നിനക്കുന്നതിലും അതീതമായി
അനുഗ്രഹം അനവധി ചൊരിഞ്ഞിടുന്ന നാഥാ
ആയിരം സ്തോത്രങ്ങൾ അർപ്പിക്കുന്നു
Verse 2ഒന്നുമില്ലയ്മയിൽ നിന്നെന്നെ
ഉൺമയിലേക്കു നയിച്ചവൻ നീ
ഒന്നിനും ഒരുനാളും കുറവു വരാതെ
ഉയിരോടെ ഉണർവോടെ നടത്തിയല്ലോ
Verse 3കാലുകൾ ഇടറിയ വീഥികളിൽ
കൂരിരുൾ ഏറിയ വേളകളിൽ
കരുതുവാൻ കാക്കുവാൻ കരുണയോടെയെന്നും
കരം നൽകി ഇടറാതെ താങ്ങിയല്ലോ
Verse 1Arhikkunnathilum adhikamay
Ninakkunnathilum atheethamayi
Anugreham anavadhi chorinjidunna nadha
Aayiram sthithrangal arppikkunnu
Verse 2Onnumillaymayil ninnenne
Unmayilekku nayichavan nee
Onninum orunaalum kuravu varathe
Uyirode unarvode nadathiyallo;-
Verse 3Kaalukal idariya veedhikalil
Koorirul eeriya velakalil
Karuthuvan kaakkuvan karunayodeyennum
Karam nalky idarathe thangiyallo;-
Download Song