Arikil vanne ente murivine
Verse 1അരികിൽ വന്ന് എന്റെ മുറിവിനെ തലോടിയാ
നല്ല ശമര്യനെ(2)
മറുവഴിയായി പലർ നീങ്ങി
കണ്ടിട്ടും കാണാതെയും മാറിപ്പോയി(2)
Verse 2ആ സ്നേഹത്തിൻ ആഴത്തെ ഞാൻ കണ്ടീടുന്നു(2)
ആരും ആരും നൽകാത്ത സ്നേഹം(2)
Verse 3കുശവൻ കൈയ്യിൽ കളിമണ്ണ് പോൽ
മാനപാത്രമായ് മാറ്റീണെ(2)
എൻ നിന്ദ മാറ്റി നീ കാൽവറിയിൽ
ജീവന്റെ ജീവനാം യേശുനാഥാ(2)
Verse 1arikhil vannu ente murivine thalodiyaa
nalla shamaryane(2)
maruvazhiyaayi palar neengi
kandittum kaanaatheyum maarippoyi(2)
Verse 2aa snehathin aazhathe njaan kandeedunnu(2)
aarum aarum nalkaatha sneham(2)
Verse 3kushavan kayyil kalimannu pol
maanapaathramaay maatteene(2)
en ninda maatti nee kaalvariyil
jeevante jeevanaam yeshunaathaa(2)
Download Song