Arikil varika anugraham chorika
Verse 1അരികിൽ വരിക അനുഗ്രഹം ചൊരിക
അനവധി നൻമകൾ അനുദിനവും
ആദിമുതൽക്കേ അറിഞ്ഞവൻ നീയേ
അന്ത്യം വരേയും അനുഗ്രഹിക്ക
Verse 2വചനപ്പൊരുളിൻ തെളിനീരുറവ
ഹൃദയനിലങ്ങളിൽ ഒഴുക്കണമേ
ഉഴുതുമറിക്കീ പാഴ്മരുഭൂമിയെ
ഫലമേകും നൽ നിലമായി
Verse 3പടകിൽ വരിക പ്രബോധനമേകി
അനുഗ്രഹനിറവിലെൻ കുറവറിയാൻ
അന്ത്യത്തോളം അനനുഗമിച്ചിടുവാൻ
പകരുക ശക്തി അടിയാരിൽ
Verse 4സൗഖ്യം തരികഅടിപ്പിണരുകളാൽ
വിശ്വാസത്താൽ അറിഞ്ഞിടുവാൻ
അർപ്പിത വഴിയിൽ സാക്ഷികളായി
തിരുഹിതമെന്നും നിറവേറ്റാൻ
Verse 1arikhil varika anugraham chorika
anavathi nanmakal anudhinavum
aadhimuthalkke arinjavann neeye
anthyam vareyum anugrahikka
Verse 2vachanapporulin thelineerurava
hridayanilangalil ozhukkaname
uzhuthumarikkee paazhmrubhoomiye
phalamekum nal nilamaayi
Verse 3padakil varika prabodhana meki
anugrahaniravilen kuravariyaan
anthyatholam ananugamichiduvaan
pakaruka shakthi adiyaaril
Verse 4saukhyam tharika adippinarukalaal
vishvaasathaal arinjiduvaan
arpitha vazhiyil saakshikalaayi
thiruhithamennum niravettaan
Download Song