Verse 1അറിഞ്ഞൂ ഞാൻ ദൈവത്തിൻ സ്നേഹം
പാരിൽ അനുഭവിച്ചറിഞ്ഞു തൻ കരുതൽ
Verse 2എത്ര സന്തോഷമീ ജീവിതം
എത്ര അതിശയമീ ജീവിതം
Verse 3നീരസപൂരിതമെൻ അന്തരംഗം
നിന്നാത്മ സ്നേഹത്താൽ നിറച്ചുവല്ലോ
നീറിടും നൊമ്പര നിമിഷങ്ങളിൽ-നിൻ
സാന്നിദ്ധ്യം എൻ അഭയം
Verse 4അഗ്നിയിൻ ശോധനനാളുകളിൽ
അതിശയമായെന്നെ വഴി നടത്തി
സ്തോത്രത്തിൻ ഗാനങ്ങൾ പാടിടുവാനെൻ
നാവിനെ ബലപ്പെടുത്തി
Verse 1arinjoo njaan daivathin sneham
paaril anubhavicharinju than karuthal
Verse 2ethra santhoshamee jeevitham
ethra athisayamee jeevitham
Verse 3neerasapoorithamen antharangam
ninnaathma snehaththaal nirachuvallo
neeridum nombara nimishangalil-nin
saannidhyam en abhayam
Verse 4agniyin shodhana naalukalil
athisayamaayenne vazhi nadathi
sthothraththin gaanangal paadiduvaanen
naavine balappeduthi
Download Song