Ariyoo nee yeshuvine manujaa
Verse 1അറിയൂ നീ യേശുവിനെ മനുജാ
അണയൂ നീ യേശുവിങ്കൽ മനുജാ
അവൻ അരികിൽ ബലമരുളും
കൃപ പകരും തൻ ദയ ചൊരിയും (2)
Verse 2ഇരുൾ നിറയും നിൻ ജീവിതത്തിൽ
അല ഉയരുന്ന വേളകളിൽ (2)
പ്രഭകരമാം തൻ തവകരം എന്നും
കൃപയാൽ കൃപയാൽ കൂടെ വരും(2)അറിയൂ നീ…
Verse 3ഉറ്റവരെല്ലാം കൈവിടുകിൽ
വാതിലുകൾ മുമ്പിൽ അടഞ്ഞീടുമ്പോൾ (2)
പുതുവഴി ഒരുക്കി തണലായ് നടത്തി
മറുകര എത്തി ഞാൻ ആശ്വസിക്കും (2)അറിയൂ നീ…
Verse 1ariyoo nee yeshuvine manujaa
anayoo nee yeshuvingkal manujaa
avan arikil balamarulum
kripa pakarum than daya choriyum (2)
Verse 2irul nirayum nin jeevithatthil
ala uyarunna velakalil (2)
prabhakaramaam than thava karam ennum
kripayaal kripayaal koode varum(2);-ariyoo nee…
Verse 3uttvar ellaam kaividukil
vaathilukal mumpil adanjeedumpol (2)
puthuvazhi orukki thanalaay nadatthi
marukara etthi njaan aashvasikkum (2);-ariyoo nee…
Download Song