Arppikkunnenne en rakshaka - All to Jesus I surrender
Verse 1അർപ്പിക്കുന്നേ എൻ രക്ഷകാ നിന്നിൽ മാത്രം ശരണം
ദിനം തോറും സ്നേഹിച്ചിടാൻ നിത്യം ആശ്രയം വെച്ചു
Verse 2സമർപ്പിക്കുന്നേ സമർപ്പിക്കുന്നേ
രക്ഷിതാവാം നാഥാ നിന്നിൽ ഞാൻ സമസ്തവും
Verse 3അർപ്പിക്കുന്നേ എൻ രക്ഷകാ സ്വീകരിക്കു എന്നെ നീ
ലോകസുഖം കൈവെടിഞ്ഞു വണങ്ങുന്നു നിൻ പാദെ
Verse 4അർപ്പിക്കുന്നേ എൻ രക്ഷകാ നിന്റേതു മാത്രം ആവാൻ
ശുദ്ധാവിയാലെ നിറയ്ക്കാ നീ എന്നും എൻ വല്ലഭനായി
Verse 5അർപ്പിക്കുന്നേ എൻ രക്ഷകാ എന്നെത്തന്നെ നിൻ കയ്യിൽ
സ്നേഹവലയത്തിൽ എന്നെ ചുറ്റി കാത്തിടേണമേ
Verse 6അർപ്പിക്കുന്നേ എന്നെ നാഥാ സൽപ്രകാശ ധാരയാൽ
പൂർണ്ണ രക്ഷാസന്തോഷത്തിൻ മഹത്വം നിനക്കെന്നും
Verse 1arppikkunne en rakshakaa ninnil maathram sharanam
dinam thorum snehicchidaan nithyam aashrayam vecchu
Verse 2samarppikkunne samarppikkunne
rakshithaavaam nathhaa ninnil njaan samasthavum
Verse 3arppikkunne en rakshakaa sveekarikku enne nee
lokasukham kaivedinjnju vanngunnu nin paade;-
Verse 4arppikkunne en rakshakaa ninrethu maathram aavaan
shuddhaaviyaale niraykkaa nee ennum en vallabhanaayi;-
Verse 5arppikkunne en rakshakaa ennetthanne nin kayyil
snehavalayatthil enne chutti kaatthidename;-
Verse 6arppikkunne enne nathhaa salprakaasha dhaarayaal
poornna rakshaasanthoshatthin mahathvam ninakkennum;-
Download Song