Arukkappetta kunjaadu yogyan
Verse 1അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ
ആരാധനക്കെന്നും യോഗ്യൻ(2)
അവൻ യോഗ്യൻ(3)
അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻ
Verse 2അവൻ മാത്രം അവൻ മാത്രം
അവൻ മാത്രം അവൻ മാത്രം
ആരാധനക്കെന്നും യോഗ്യൻ (2)
Verse 3ലോകപാപഭാരം ഏറ്റവൻ
ശാപബന്ധം തകർത്തവൻ
മുൾമുടി ശിരസ്സിലേറ്റവൻ
ആരാധനക്കെന്നും യോഗ്യൻ
Verse 4മരണഭയം മായ്ച്ചുതന്നവൻ
മരണത്തെ ജയിച്ചുയർത്തവൻ
മരണമില്ലാതിന്നും ജീവിപ്പോൻ
ആരാധനക്കെന്നും യോഗ്യൻ
Verse 5മാറിടാത്ത വാക്കുതന്നവൻ
മാറ്റമില്ലാതിന്നും വാഴുന്നോൻ
മടങ്ങിവരും നാളടുത്തിതാ
ആരാധനക്കെന്നും യോഗ്യൻ
Verse 1Arukkappetta kunjaadu yogyan
Aaraadhanakkennum yogyan
Avan yogyan (3)
avan maathram aaraadhanakkennum yogyan
Verse 2Avan maathram, avan maathram
Avan maathram, avan maathram
Aaraadhanakkennum yogyan
Verse 3Lokapaapa bhaaramettavan
Shaapa bandhanam thakarthavan
Mulmudi sirassilettavan
Aaraadhanakkennum yogyan... (avan)
Verse 4Maranabhayam maayichuthannavan
Maranathe jayichuyirthavan
Maranamillaathinnum jeevippon
Aaraadhanakkennum yogyan... (avan)
Verse 5Maaridatha vaakkuthannavan
Maattamillaathinnum vaazhunnon
Madangivarum ennu chonnavan
Aaraadhanakkennum yogyan... (avan)
Download Song