Arukkappetta kunjade aaraadhyan
Verse 1അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ
അങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാ
Verse 2ഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾ
ഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ
Verse 3:
ക്രൂശതിലെന്റെ പേർക്കായ് പാടുകൾ ഏറ്റവനേ
പാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ
Verse 4:
പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഊറ്റിയോനേ
മന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ
Verse 5:
വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേ
വിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ
Verse 1arukkappetta kunjade aaraadhyan nee mathrame
angeppol aarumilla veroru parayillaa
Verse 2ullam thakarnnadiyan kenu karanjeedumpol
oodiyen chareyeththi marrvathil eettuvone;-
Verse 3krushathilente perkkaay paadukal ettavane
papakkarakal neekki swarloke cherkkuvone;-
Verse 4pon’ninam en vilayaay krooshathil uttiyone
mannilennum sthuthippan enne niraykkename;-
Verse 5vakku marathavane pranane en priyane
vinmeghatherileraan ullamo vanjchikkunne;-
Download Song