Verse 1അരുളും നിൻ ദാസർക്കു
അനുഗ്രഹ മന്നകൾ
ആപത്തു നേരിട്ടാലും
അരുളും അതു നിശ്ചയം
Verse 2പിന്മാറില്ലായൊരിക്കലും
തിന്മകള് ഭവിച്ചീടിലും
കന്മഷം നീക്കിയെന്നെ
ഉന്മേഷവാനാക്കിടൂ
Verse 3വെന്തുപോകില്ല ശരീരം
നൊന്തു നീറില്ല നിൻ മേനി
എന്തു വന്നീടിലും
പിന്തുണ നല്കു മീശൻ
Verse 4ഉരുകുന്ന മാനസത്തിൽ
തിരുകുന്ന തീ നാളങ്ങൾ
തിരുക്കരം നീട്ടിയെന്നെ
അരുമ സഖിയാക്കൂ
Verse 1Arulum nin daasarkku
Anugraha mannakal
Aapathu nerittaalum
Arulum athu nischayam
Verse 2Pinmaarillayorikkalum
Thinmakal bhavicheedilum
Kanmasham neekiyenne
Unmeshavanaakkidoo
Verse 3Venthupokilla shareeram
Nonthu neerilla nin meni
Enthu vanneedilum
Pinthuna nalku meeshan
Verse 4Urukunna maanasathil
Thirukunna thee naalangal
Thirukkaram neettiyenne
Aruma sakhiyaakkoo
Download Song