Aruppaanum mudippaanum moshdippaanum
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ
കള്ളൻ വരുന്നില്ല കള്ളൻ വരുന്നില്ല.. ഓ
എന്നാൽ യേശു വന്നിടും ജീവൻ തന്നിടും ആടുകൾക്കായ്
ജീവൻ തന്നവൻ തന്നാടുകൾക്കായ്
ജീവൻ തന്നവൻ
Verse 2 പേരു ചൊല്ലി വിളിച്ചിടും
തന്നാലയെ ചേർത്തിടും
നല്ലിടയൻ യേശുനായകൻ
ദുഷ്ട ശക്തി തീണ്ടുകയില്ല
കാവൽ ചെയ്യും അന്ത്യത്തോളവും
Verse 3 തോളിലേറ്റി വഹിച്ചിടും
തൻ മർവിനോട് ചേർത്തിടും
അമ്മയെപ്പോൽ സ്നേഹമേകിടും
ക്ഷീണമേശിടാതെ കാത്തിടും
ശാശ്വത ഭുജത്തിൽ താങ്ങിടും
Verse 4 കൂരിരുളിൻ താഴ്വര
ഏകനായ് തീരിലും
തെല്ലും ഞാൻ ഭയപ്പെടുകില്ല
കൂടിരിക്കും നല്ല സ്നേഹിതൻ
ശത്രു കാൺകെ വിരുന്നൊരുക്കിടും
Verse 1 Aruppaanum mudippaanum moshtippaanumaallaathe
Kallan varunnilla kallan varunnilla.. o
Ennaal yeshu vannidum jeevan thannidum aadukalkkaay
Jeevan thannavan thannaadukalkkaay
Jeevan thannavan
Verse 2 Peru cholli vilichidum
Thannaalaye cherthidum
Nallidayan yeshunaayakan
Dushta shakthi theendukayilla
Kaaval cheyyum anthyathoolavum
Verse 3 Tholiletti vahichidum
Than marvinodu cherthidum
Amma yeppol snehamekidum
Sheename shidaathe kaathidum
Shaashwatha bhujathil thaangidum
Verse 4 Koorirulin thaazhvara
Eakanaay theerilum
Thellum njaan bhayappedukilla
Koodirikkum nalla snehithan
Shathru kaanke virunnorukkidum
Share
Download Song
Cancel
Download